Home rss national malayalam പുതിയ വാർത്ത കൂടുതല്‍ കായികാധ്യാപകരെ നിയമിക്കും: മന്ത്രി ഷംസുദ്ദീന്‍

കൂടുതല്‍ കായികാധ്യാപകരെ നിയമിക്കും: മന്ത്രി ഷംസുദ്ദീന്‍

3
0

Source :- SIRAJLIVE NEWS

From the print

കുട്ടികള്‍ കുറവുള്ള സ്‌കൂളുകള്‍ ചേര്‍ത്ത് കായികാധ്യാപകരെ നിയമിക്കുന്നതും പരിഗണനയിലുണ്ടെ മന്ത്രി

Published

|

Last Updated

കേരള സ്‌പോർട്‌സ് ജേർണലിസ്റ്റ് അസ്സോസിയേഷൻ സംഘടിപ്പിച്ച സ്‌പോർട്ടികോൺ കോൺക്ലേവിന്റെ ഭാഗമായി നടന്ന മീറ്റ് ദ സ്റ്റാർ പരിപാടിക്കു ശേഷം മുൻ ഇന്ത്യൻ ഹോക്കി താരം പി ആർ ശ്രീജേഷ് ഇക്കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർശ കെ വിനോദ്,
മനു ടി എസ്, വിദർശയുടെ ഭർത്താവ് മനു എസ് രവി, ഏഷ്യൻ ഗെയിംസ് മുൻ മെഡൽ ജേതാക്കളായ വി നീന, പ്രീജ ശ്രീധരൻ എന്നിവർക്കൊപ്പം സെൽഫിയെടുക്കുന്നു

<!–
–>