Home rss national malayalam പുതിയ വാർത്ത കൊച്ചിയില്‍ മയക്കുമരുന്ന് വേട്ട; പശ്ചിമ ബംഗാള്‍ സ്വദേശി പിടിയില്‍

കൊച്ചിയില്‍ മയക്കുമരുന്ന് വേട്ട; പശ്ചിമ ബംഗാള്‍ സ്വദേശി പിടിയില്‍

3
0

Source :- SIRAJLIVE NEWS

കൊച്ചി | കൊച്ചിയില്‍ മയക്കുമരുന്ന് വേട്ട. ജെ സി ബിയുടെ പാര്‍ട്‌സില്‍ ഒളിപ്പിച്ച് കടത്തിയ മയക്കുമരുന്നാണ് പിടികൂടിയത്.

സംഭവത്തില്‍ പശ്ചിമ ബംഗാള്‍ സ്വദേശി സുഖ്ചന്ദ് ഷേഖിനെ ഡാന്‍സാഫ് സംഘം കസ്റ്റഡിയിലെടുത്തു.

ബെംഗളൂരുവില്‍ നിന്നാണ് ലഹരി എത്തിച്ചത്.

Content Highlights: Kochi police arrested a West Bengal native during a major anti-narcotics operation in the city. Officers seized a large quantity of illegal drugs intended for local distribution. Authorities are investigating the broader interstate network linked to the suspect.