Home rss national malayalam പുതിയ വാർത്ത പനി ബാധിച്ച് ചികിത്സയിലായിരുന്ന മൂന്നു വയസ്സുകാരന്‍ മരിച്ചു

പനി ബാധിച്ച് ചികിത്സയിലായിരുന്ന മൂന്നു വയസ്സുകാരന്‍ മരിച്ചു

4
0

Source :- SIRAJLIVE NEWS

അരിമ്പൂര്‍| പനി ബാധിച്ച് ചികിത്സയിലായിരുന്ന മൂന്നു വയസ്സുകാരന്‍ മരിച്ചു. വെളുത്തൂര്‍ സ്റ്റാര്‍ റോഡില്‍ കണ്ണനായ്ക്കല്‍ അരനാട്ടുകരക്കാരന്‍ ജിത്തുവിന്റെ മകന്‍ ഇവാന്‍ (3) ആണ് മരിച്ചത്. ചികിത്സക്കായി ഇവാനെ മൂന്ന് സ്വകാര്യ ആശുപത്രികളില്‍ മാറി മാറി പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Content Highlights: A three-year-old boy named Evan died of fever in Thrissur. The toddler was admitted to three different private hospitals for treatment, but his life could not be saved. Evan was the son of Jithu, a resident of Veluthur Star Road.