Home rss national malayalam പുതിയ വാർത്ത കോഴിക്കോട് ബൈക്കുകള്‍ തമ്മില്‍ നേര്‍ക്ക് നേര്‍ കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു

കോഴിക്കോട് ബൈക്കുകള്‍ തമ്മില്‍ നേര്‍ക്ക് നേര്‍ കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു

6
0

Source :- SIRAJLIVE NEWS

കോഴിക്കോട് |  അമിതവേഗത്തിലെത്തിയ ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. അപകടത്തില്‍ മറ്റ് രണ്ടുപേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. കോഴിക്കോട് വെള്ളിമാട്കുന്നില്‍ വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് അപകടമുണ്ടായത്. കണ്ണൂര്‍ കല്യാശ്ശേരി സ്വദേശിയായ സംജാദ് (21) ആണ് മരിച്ചത്.

അമിതവേഗത്തിലെത്തിയ ബൈക്ക് മറ്റൊരു ബൈക്കുമായി നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടസ്ഥലത്തുവച്ചുതന്നെ സംജാദ് മരിച്ചു.

Content Highlights: A 21-year-old youth named Samjad from Kallyassery, Kannur, died in a head-on collision between two speeding bikes at Vellimadukunnu in Kozhikode. Two others were injured in the accident, with one reported to be in critical condition. Police have registered a case regarding the incident.