Home rss national malayalam പുതിയ വാർത്ത TODAY’S GOLD RATE|സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന

TODAY’S GOLD RATE|സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന

4
0

Source :- SIRAJLIVE NEWS

കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തി. പവന് 80 രൂപ ഉയര്‍ന്ന് 1,05,280 രൂപയായി. ഗ്രാമിന് 10 രൂപ കൂടി 13,160 രൂപയുമായി. ഇന്നലെ 1,05,200 രൂപയായിരുന്നു ഒരു പവന്റെ വില(Today’s Gold Rate).

18 കാരറ്റ് സ്വര്‍ണം പവന് 86,160 രൂപയും ഗ്രാമിന് 10,770 രൂപയുമാണ് വില. 14 കാരറ്റ് സ്വര്‍ണം പവന് 86,160 രൂപയും ഗ്രാമിന് 8425 രൂപയുമാണ്. വെള്ളി വില ഗ്രാമിന് 205 രൂപയും 10 ഗ്രാമിന് 2050 രൂപയുമായി.

ആഗോളവിപണിയില്‍ നേരിയ ഇടിവിലാണ് സ്വര്‍ണവ്യാപാരം നടക്കുന്നത്. സ്പോട്ട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 37 ഡോളര്‍ കുറഞ്ഞ് 4065 ഡോളര്‍ എന്ന നിലയിലാണ്. വെള്ളി 0.77 ശതമാനത്തോളം ഇടിഞ്ഞ് 51.95 ശതമാനം എന്ന നിലയിലുമാണ്.

ശ്രദ്ധിക്കുക: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില വർദ്ധനവ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ വിപണി കൃത്യമായി നിരീക്ഷിക്കേണ്ടതുണ്ട്. urgent സാമ്പത്തിക ആവശ്യങ്ങൾ ഉയർന്നുവരുമ്പോൾ പെട്ടെന്നുള്ള തീരുമാനത്തിൽ gold loan എടുക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. today gold rate വിപണിയിലെ മാറ്റങ്ങളും പലിശ നിരക്കുകളും കൃത്യമായി പഠിച്ച ശേഷം മാത്രം ഒരു അവസാന ആശ്രയം എന്ന നിലയിൽ loan against gold പരിഗണിക്കുക. നിങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ gold price today ട്രെൻഡുകളും വിദഗ്ദ്ധരുടെ gold price analysis ഉം പരിശോധിച്ച ശേഷം മാത്രം gold rate വിലയിരുത്തി സ്വകാര്യ ആവശ്യങ്ങൾക്കായി അടിയിന്തര ഘട്ടത്തിൽ gold loan apply ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കുക.

Content Highlights: Gold prices in Kerala recorded a slight increase today as sovereign price rose by Rs 80 to Rs 1,05,280. Gram price went up by Rs 10 to Rs 13,160. Meanwhile, international spot gold prices edged down to $4,065 per troy ounce.