Home -national-malyalam ടാറ്റ ട്രസ്റ്റിന ് തിരിച്ചടി: ബോർഡ ് യോഗ ം മാറ്റിവയ്ക്കില്ല, ഹർജ ി തള്ള...

ടാറ്റ ട്രസ്റ്റിന ് തിരിച്ചടി: ബോർഡ ് യോഗ ം മാറ്റിവയ്ക്കില്ല, ഹർജ ി തള്ള ി ബോംബ െ ഹൈക്കോടതി

4
0

Source :- REPORTER LIVE

മുംബൈ: ടാറ്റ സണ്‍സിന്റ െ നിര്‍ണായക ബോര്‍ഡ ് യോഗ ം മാറ്റിവയ്ക്കണമെന്ന ടാറ്റ ട്രസ്റ്റിന്റ െ ആവശ്യ ം തള്ള ി ബോംബ െ ഹൈക്കോടതി. ഇതോട െ നവംബര് ‍ 30ന് നിശ്ചയിച്ചിട്ടുള്ള ബോര്‍ഡ ് യോഗ ം നടക്കും. എന് ‍ ചന്ദ്രശേഖരന െ ടാറ്റ സണ്‍സിന്റ െ എക്‌സിക്യൂട്ടീവ ് ചെയര്‍മാനായ ി വീണ്ടു ം നിയമിച്ചതുമായ ി ബന്ധപ്പെട്ട തര്‍ക്കത്തിലാണ ് കോടതിയുട െ ഇടപെടല്‍.

യോഗ ം സ്റ്റ േ ചെയ്യുകയ ോ മാറ്റിവയ്ക്കുകയ ോ ചെയ്യണമെന്ന ടാറ്റ ട്രസ്റ്റിന്റ െ ഹര്‍ജിയാണ ് തള്ളിയത്. എന്നാല് ‍ യോഗത്തില് ‍ എടുക്കുന്ന തീരുമാനങ്ങള് ‍ ഹര്‍ജിയില െ അന്തിമ വിധിക്ക ് വിധേയമായിരിക്കുമെന്നു ം കോടത ി വ്യക്തമാക്കി. കേസില് ‍ അടുത്ത വാദ ം 2027 ജനുവര ി 21ന് നടക്കും.

Read more:

ഇനി ഇൻസ്റ്റഗ്രാം റീൽസ് ടിവിയിലും; ഇൻസ്റ്റഗ്രാം ഫോർ ടിവി ഫീച്ചറുമായി മെറ്റ

2027 ഫെബ്രുവര ി 21 മുതല് ‍ അഞ്ച ് വര്‍ഷത്തേക്ക ് കൂട ി എന് ‍ ചന്ദ്രശേഖരന െ ചെയര്‍മാനായ ി നിയമിക്കാനുള്ള സെപ്റ്റംബര്‍ 17ലെ ബോര്‍ഡ ് തീരുമാനമാണ ് തര്‍ക്കത്തിന ് കാരണമായത്. ടാറ്റ സണ്‍സില് ‍ 66 ശതമാന ം ഓഹരിയുള്ള ടാറ്റ ട്രസ്റ്റ ് ഈ തീരുമാനത്ത െ ചോദ്യ ം ചെയ്ത ് കോടതിയ െ സമീപിക്കുകയായിരുന്നു. കമ്പനിയുട െ ആര്‍ട്ടിക്കിള്‍സ ് ഓഫ ് അസോസിയേഷനില െ വ്യവസ്ഥകള് ‍ ലംഘിച്ചാണ ് തീരുമാനമെടുത്തതെന്നാണ ് ട്രസ്റ്റിന്റ െ വാദം.

tata sons bombay house
ടാറ്റ സണ്‍സ ് ബോംബ ൈ ഹൗസ ്

ബോര്‍ഡില് ‍ നടന്ന വോട്ടെടുപ്പില് ‍ നാലുപേര് ‍ അനുകൂലിച്ചപ്പോള് ‍ ഒരാള് ‍ എതിര്‍ത്തു. എന് ‍ ചന്ദ്രശേഖരന് ‍ വോട്ടെടുപ്പില് ‍ നിന്ന ് വിട്ടുനിന്നു. ടാറ്റ ട്രസ്റ്റ ് നാമനിര്‍ദേശ ം ചെയ്ത ഡയറക്ടര് ‍ നോയല് ‍ ടാറ്റ തീരുമാനത്ത െ എതിര്‍ത്തപ്പോള് ‍ വേണ ു ശ്രീനിവാസന് ‍ അനുകൂലിച്ചു. ഹരീഷ ് മന്‍വാനിയുട െ കാസ്റ്റിങ ് വോട്ട ് ഉപയോഗിച്ചാണ ് പ്രമേയ ം പാസാക്കിയതെന്നു ം ഇത്തരമൊര ു തീരുമാനത്തിന ് ട്രസ്റ്റ ് നാമനിര്‍ദേശ ം ചെയ്ത ഡയറക്ടര്‍മാരില് ‍ ഭൂരിപക്ഷത്തിന്റ െ അംഗീകാര ം വേണമെന്നുമാണ ് ടാറ്റ ട്രസ്റ്റിന്റ െ വാദം. ഹര്‍ജിയില് ‍ 65 കോട ി രൂപ നഷ്ടപരിഹാരവു ം ടാറ്റ ട്രസ്റ്റ ് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, നവംബര് ‍ 30ലെ യോഗ ം മാറ്റിവച്ചാല് ‍ റിസര്‍വ ് ബാങ്ക ് ഓഫ ് ഇന്ത്യയുട െ നിര്‍ദേശ ം പാലിക്കുന്നതില് ‍ പ്രതിസന്ധിയുണ്ടാകുമെന്ന ് ടാറ്റ സണ്‍സ ് കോടതിയ െ അറിയിച്ചു. ഡിസംബര് ‍ 10നക ം ഓഹര ി വിപണിയില് ‍ ലിസ്റ്റ ് ചെയ്യുന്നതിനുള്ള പദ്ധത ി സമര്‍പ്പിക്കണമെന്നാണ ് ആര്‍ബിഐയുട െ നിര്‍ദേശം. യോഗ ം മാറ്റിവച്ചാല് ‍ ഈ സമയപരിധിക്കുള്ളില് ‍ നടപട ി പൂര്‍ത്തിയാക്കാനാകില്ലെന്ന ് ടാറ്റ സണ്‍സിനുവേണ്ട ി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ‍ ഹരീഷ ് സാല്‍വ െ വാദിച്ചു. ലിസ്റ്റിങ ് നടപടികള് ‍ തടസ്സമില്ലാത െ മുന്നോട്ടുപോയാല് ‍ 2027ല് ‍ ടാറ്റ സണ്‍സിന ് ഓഹര ി വിപണിയില് ‍ ലിസ്റ്റ ് ചെയ്യാനാകുമെന്നുമായിരുന്ന ു വാദം.

Material Features: N Chandrasekaran’s reinstatement has stymied Tata Trust’s request to defer the November 30 panel meeting of Tata Sons. The appointment will continue, but the judge’s decision will continue to be binding on its decisions.

dot image dot image