Home rss national malayalam പുതിയ വാർത്ത TODAY’S GOLD RATE|സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; ഒറ്റയടിക്ക് 800 രൂപ കുറഞ്ഞു

TODAY’S GOLD RATE|സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; ഒറ്റയടിക്ക് 800 രൂപ കുറഞ്ഞു

4
0

Source :- SIRAJLIVE NEWS

കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പവന് ഇന്ന് ഒറ്റയടിക്ക് 800 രൂപ കുറഞ്ഞു. 1,09,400 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില(Today’s Gold Rate). ഗ്രാമിന് ആനുപാതികമായി 100 രൂപ കുറഞ്ഞ് 13,675 രൂപയായി. അന്താരാഷ്ട്ര സ്വര്‍ണവിലയിലെ മാറ്റങ്ങളാണ് സംസ്ഥാനത്തും പ്രതിഫലിക്കുന്നത്.

ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 100 ഡോളറിന് മുകളിലാണ്. അമേരിക്കയില്‍ ബോണ്ട് യീല്‍ഡ് ഉയര്‍ന്നതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്.

ശ്രദ്ധിക്കുക: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വലിയ ഇടിവ് രേഖപ്പെടുത്തുന്ന സാഹചര്യത്തില്‍ gold price today വിപണിയിലെ വിനിമയ നിരക്കുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് ഉചിതമായിരിക്കും. പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ധൃതിപിടിച്ച് gold loan എടുക്കുന്നത് ഭാവിയില്‍ വലിയ പലിശ ബാധ്യതയിലേക്ക് നയിച്ചേക്കാം. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം വായ്പകളെ ഒരു അവസാന മാര്‍ഗ്ഗമായി കാണുക. വായ്പയെടുക്കുന്നതിന് മുമ്പ് വിവിധ ബാങ്കുകളുടെയും സ്ഥാപനങ്ങളുടെയും പലിശ നിരക്കുകള്‍ പരിശോധിച്ച് കൃത്യമായ gold price analysis നടത്തുന്നത് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കും. മികച്ച നിരക്കുകള്‍ക്കായി കമ്പോളത്തിലെ today gold rate വ്യതിയാനങ്ങള്‍ കൃത്യമായി മനസ്സിലാക്കിയ ശേഷം മാത്രം loan against gold പദ്ധതികള്‍ തിരഞ്ഞെടുക്കുക. നിലവിലെ gold rate സാഹചര്യത്തില്‍ ഉത്തരവാദിത്തത്തോടെയുള്ള സാമ്പത്തിക ആസൂത്രണത്തിന് ശേഷം മാത്രം gold loan apply ചെയ്യാന്‍ ശ്രദ്ധിക്കുക.

Content Highlights: Gold prices in Kerala dropped sharply today with a reduction of Rs 800 per pavan, taking the price to Rs 1,09,400. Per gram rate decreased by Rs 100 to reach Rs 13,675 reflecting global market shifts. Factors like Brent crude prices staying above $100 and rising US bond yields influenced the decline.