Source :- SIRAJLIVE NEWS
പാലക്കാട് | അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ സ്ത്രീ മരിച്ചു. മണ്ണാര്‍ക്കാട് സ്വദേശി ബുഷാര (52) ആണ് മരിച്ചത്.
അപായ മുന്നറിയിപ്പ് അവഗണിച്ച് ഭവാനിപ്പുഴയില്‍ ഇറങ്ങിയപ്പോഴാണ് ഇവരെ ആന ആക്രമിച്ചത്.
Content Highlights: A 52-year-old woman from Mannarkkad named Bushara died after being attacked by a wild elephant in Attappadi, Palakkad. The tragic incident occurred when she stepped into the Bhavani river despite safety warnings. She later succumbed to her severe injuries during medical treatment.




