Source :- SIRAJLIVE NEWS
കോട്ടയം| കോട്ടയത്ത് ശക്തമായ മഴയില്‍ ഒഴുക്കില്‍പ്പെട്ട് ഒരാള്‍ മരിച്ചു. അയര്‍ക്കുന്നം അറുമാനൂര്‍ സ്വദേശി ജിന്റോ മാത്യു (43) ആണ് മരിച്ചത്. അറുമാനൂര്‍ മൂഴിക്കടവില്‍ നിന്നാണ് ജിന്റോയുടെ മൃതദേഹം കണ്ടെത്തിയത്.
Content Highlights:
A 43-year-old man named Jinto Mathew died after being swept away by heavy rains in Kottayam. He was a native of Arumanoor in Ayarkunnam. His body was later recovered from Moozhikkadavu in Arumanoor.


