Home LATEST NEWS malyalam പുതിയ വാർത്ത കോഴിക്കോട് ചെറുവണ്ണൂരില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു

കോഴിക്കോട് ചെറുവണ്ണൂരില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു

4
0

Source :- SIRAJLIVE NEWS

കോഴിക്കോട്| കോഴിക്കോട് ചെറുവണ്ണൂരില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. മാംഗ്ലൂര്‍-ചെന്നൈ വെസ്റ്റ് കോസ്റ്റ് ട്രെയിനാണ് തട്ടിയത്.

മരിച്ച ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.

Content Highlights:
An unidentified man died after being hit by a train at Cheruvannur in Kozhikode. The accident involved the Mangalore-Chennai West Coast Express train. The body of the deceased has been shifted to the Kozhikode Medical College for further procedures.