Home rss national malayalam പുതിയ വാർത്ത തിരുവനന്തപുരത്ത് ക്ഷേത്രങ്ങളിലും വീട്ടിലും മോഷണം നടത്തിയ പ്രതികൾ പിടിയിൽ

തിരുവനന്തപുരത്ത് ക്ഷേത്രങ്ങളിലും വീട്ടിലും മോഷണം നടത്തിയ പ്രതികൾ പിടിയിൽ

4
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം| തിരുവനന്തപുരം മലയിന്‍കീഴില്‍ ക്ഷേത്രങ്ങളിലും വീട്ടിലും മോഷണം നടത്തിയ രണ്ടുപേര്‍ പോലീസിന്റെ പിടിയില്‍. തേമ്പാമൂട് സ്വദേശി അജിത്ത്, കള്ളിക്കാട് സ്വദേശി അജയ് എന്നിവരാണ് അറസ്റ്റിലായത്.

മലയിൻകീഴിലെ മൂന്ന് ക്ഷേത്രങ്ങളിലും ഒരു വീട്ടിലുമാണ് ഇവര്‍ മോഷണം നടത്തിയത്. ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങളും മേല്‍ശാന്തിയുടെ മുറിയും കുത്തിത്തുറന്നാണ് മോഷണം നടത്തിയത്.

Content Highlights: Malayinkeezhu police arrested two individuals in connection with thefts at three temples and a house. The accused are Ajith from Thembamoodu and Ajay from Kallikkad. They had broken open temple collection boxes and the chief priest’s room to carry out the robberies.