Source :- SIRAJLIVE NEWS
Kozhikode
എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയവരെയും എല്‍ എസ് എസ്/യു എസ് എസ് നേടിയവരെയും ആദരിച്ചു.
നല്ലളം ഉറൂബ് ലൈബ്രറി ആന്‍ഡ് റീഡിങ് റൂം സംഘടിപ്പിച്ച ഉന്നത വിജയികളെ ആദരിക്കല്‍ പരിപാടി മുന്‍ എം എല്‍ എ. വി കെ സി മമ്മദ്‌കോയ ഉദ്ഘാടനം ചെയ്യുന്നു.
<!–
–>




