Home BUSINESS NEWS MALYALAM നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ജോലി നല്‍കിയത് സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം

നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ജോലി നല്‍കിയത് സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം

5
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

കണ്ണുര്‍ എഡിഎം ആയിരിക്കെ ആത്മഹത്യ ചെയ്ത നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി. സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരമാണ് ജോലി നല്‍കിയത്. മകള്‍ നിരഞ്ജന നായരെ ഭക്ഷ്യ സുരക്ഷ ഓഫീസറായാണ് നിയമിച്ചത്.

മകള്‍ക്ക് ആശ്രിത നിയമനം നല്‍കണമെന്ന് കാട്ടി മാതാവ് മഞ്ജുഷ മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയിരുന്നു. നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണം സിബിഐക്ക് വിടാന്‍ നേരത്തെ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 2024 ഒക്ടോബര്‍ 15നാണ് കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സില്‍ നവീന്‍ ബാബുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.