Source :- SIRAJLIVE NEWS
പത്തനംതിട്ട: പത്തനംതിട്ട പീഡനക്കേസില്‍ ഇതുവര െ 20 പേര െ അറസ്റ്റ ് ചെയ്തതായ ി പോലീസ ് നേരത്ത െ 14 പേര െ അറസ്റ്റ ് ചെയ്തിരുന്നു. റാന്നിയില്‍ നിന്നുള്ള ആറ ് പേരെക്കൂടിയാണ ് ഇപ്പോള്‍ അറസ്റ്റ ് ചെയ്തിരിക്കുന്നത്. അടുത്തദിവസ ം വിവാഹനിശ്ചയ ം തീരുമാനിക്കപ്പെട്ട ഒര ു യുവാവു ം അറസ്റ്റിലായവരില്‍ ഉള്‍പ്പെടും.
62 പേര് ലൈംഗിക ചൂഷണത്തിനിരയാക്ക ി എന്നാണ ് പെണ്‍കുട്ടിയുട െ മൊഴി. പെണ്‍കുട്ടിയ െ ആദ്യ ം പീഡിപ്പിച്ചത ് ആണ്സുഹൃത്താണെന്നാണ ് മൊഴി. ഇയാള്‍ ഇന്നല െ പിടിയിലായിരുന്നു. വീടിന ് സമീപത്ത െ റബ്ബര്‍ തോട്ടത്തില്‍ വെച്ചാണ ് പെണ്‍കുട്ടിയ െ പീഡിപ്പിച്ചത്. ഇലവുംതിട്ടയില്‍ പെണ്‍കുട്ട ി പീഡനത്തിനിരയായ വാഹന ം പോാലീസ ് പിടിച്ചെടുത്തു.
പീഡിപ്പിച്ചവരുട െ പേരുവിവരങ്ങള്‍ പെണ്‍കുട്ട ി ഡയറിയില്‍ രേഖപ്പെടുത്തിയിരുന്നു. 3 വയസ്സ ് മുതല്‍ ചൂഷണത്തിന ് ഇരയായതായു ം പെണ്കുട്ടിപോലീസിന ു മൊഴ ി നല്‍കിയിട്ടുണ്ട്.. മദ്യപിക്കുന്ന ശീലമുള്ള പിതാവിന്റ െ ഫോണ്‍ രാത്ര ി പെണ്‍കുട്ട ി ഉപയോഗിക്കുമായിരുന്നു. പെണ്‍കുട്ടിക്ക ് അറിയാത്ത പല സ്ഥലങ്ങളിലു ം പീഡന ം നടന്നിട്ടുണ്ട്. കാറില്‍വച്ചു ം സ്കൂളില്‍വച്ചു ം വീട്ടിലെത്തിയു ം പീഡിപ്പിച്ചവരുണ്ട്. സ്കൂള്‍തല കായികതാരമായ പെണ്‍കുട്ട ി ക്യാംപില്‍ വച്ചു ം പീഡനത്തിന ് ഇരയായി. വിഡിയ ോ ദൃശ്യങ്ങള്‍ കാട്ട ി ഭീഷണിപ്പെടുത്തിയായിരുന്ന ു എല്ല ാ പീഡനങ്ങളു ം നടന്നത്. ഇലവുംതിട്ട പോലീസാണ ് നിലവില്‍ കേസ ് അന്വേഷിക്കുന്നത്.