Source :- SIRAJLIVE NEWS
കോഴഞ്ചേരി | പ്രായപൂര്‍ത്തിയാകാത്ത കുട്ടികള െ ഉപയോഗിച്ച ് മോഷണ ം നടത്തിയ കേസില് 18കാരന് അറസ്റ്റില്‍. ആറന്മുള നാരങ്ങാന ം സ്വദേശ ി സജിത്താണ ് ആറന്മുള പോലീസിന്റ െ പിടിയിലായത്.
ഇയാള് പ്രായപൂര്‍ത്തിയാകാത്ത രണ്ട ് കുട്ടികള െ ഉപയോഗിച്ച ് ആറന്മുള നെല്ലിക്കാലയിലുള്ള ഒര ു വീടിന്റ െ ചിമ്മിന ി മറച്ചിരുന്ന നെറ്റ ് ഇളക്ക ി മാറ്റ ി കയര് കെട്ട ി ചിമ്മിനിക്കുള്ളിലൂട െ ഇറങ്ങ ി വീടിനുള്ളില െ മേശയില് നിന്നു ം 5500 രൂപ മോഷ്ടിക്കുകയുമായിരുന്നു.
സ്ഥലത്ത െ സ ി സ ി ട ി വ ി ദൃശ്യങ്ങള് പരിശോധിച്ച ് മെലിഞ്ഞ ശരീരപ്രകൃത ി ഉള്ളവര് ആയിരിക്കാ ം കുറ്റകൃത്യത്തിന ് പിന്നില് എന്ന നിഗമനത്തില് എത്തിയ പോലീസ ് ആ രീതിയില് നടത്തിയ അന്വേഷണമാണ ് പ്രതിയിലേക്ക ് എത്തിയത്. ആറന്മുള എസ ് എച്ച ് ഒ സജ ു വി, എസ ് ഐ ആഷില് രവി, സ ി പ ി ഒമാരായ വിഷ്ണു, ജിഷ്ണു, ഉണ്ണികൃഷ്ണന് എന്നിവര് അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയില് ഹാജരാക്കിയ പ്രതിയ െ റിമാന്‍ഡ ് ചെയ്തു.
Features of the material
The Aranmula authorities have detained an 18-year-old children for attempting to rob a house in Nellikkala by using minors. Sajith, a native of Naranganam, supposedly used two small boys to break into a home through a house chimney and steal 5500 pounds from a desk drawer. By analyzing local Video film, the police identified the suspect and located him. The accused was taken into custody after the research team led by Aranmula Gurl Saju V produced him.







