Source :- SIRAJLIVE NEWS

ഹരിപ്പാട ് | കെഎസ്ആര്‍ടിസ ി മിന്നല് ‍ ബസില് ‍ യാത്രക്കാരിയായ യുവതിക്ക ് നേര െ ലൈംഗികാതിക്രമ ം നടത്തിയ യുവാവിന െ പോലീസ ് അറസ്റ്റ ് ചെയ്തു. കണ്ണൂര് ‍ തലശേര ി തിരുവങ്ങാട്ട ് ചേരക്കര സുഹാറ മന്‍സിലില് ‍ ഷെബീര് ‍ ( 41 ) ആണ ് ഹരിപ്പാട ് പോലീസിന്റ െ പിടിയിലായത്. ചൊവ്വാഴ്ച പുലര്‍ച്ച െ 4.30 ഓട െ ബസ ് ഹരിപ്പാട ് എത്തുന്നതിന ് തൊട്ടുമുന്‍പായിരുന്ന ു സംഭവം.

പാലക്കാടുനിന്ന ു തിരുവനന്തപുരത്തേക്ക ് പോകാനായ ി മിന്നല് ‍ ബസില് ‍ യാത്ര ചെയ്യുകയായിരുന്ന ു പാലക്കാട ് സ്വദേശിനിയായ യുവതി. കൊച്ചിയില്‍നിന്നു ം ബസില് ‍ കയറിയ പ്രത ി യുവതിയുട െ തൊട്ടുപിന്നില െ സീറ്റിലായിരുന്ന ു ഇരുന്നിരുന്നത്. ബസ ് ഹരിപ്പാട ് എത്താറായപ്പോള് ‍ പ്രത ി സീറ്റിന ് പിന്നിലൂട െ കൈകടത്ത ി യുവതിയുട െ ശരീരത്തില് ‍ കയറിപ്പിടിക്കുകയു ം ലൈംഗികാതിക്രമത്തിന ് മുതിരുകയുമായിരുന്നു.

യുവത ി ബഹള ം വച്ചതോട െ പ്രത ി മാപ്പുപറഞ്ഞ ് രക്ഷപ്പെടാന് ‍ ശ്രമിച്ചു. എന്നാല് ‍ മറ്റ ് യാത്രക്കാരു ം ബസ ് ജീവനക്കാരു ം ചേര്‍ന്ന ് ഇയാള െ തടഞ്ഞുവയ്ക്കുകയായിരുന്നു. തുടര്‍ന്ന ് ജീവനക്കാര് ‍ ബസ ് ഹരിപ്പാട ് പോലീസ ് സ്റ്റേഷനിലെത്തിച്ചു. യുവതിയുട െ പരാതിയുട െ അടിസ്ഥാനത്തില് ‍ ലൈംഗികാതിക്രമ ം ഉള്‍പ്പെടെയുള്ള വകുപ്പുകള് ‍ ചുമത്ത ി കേസ ് രജിസ്റ്റര് ‍ ചെയ്തു. അറസ്റ്റിലായ പ്രത ി ഷെബീറിന െ കോടതിയില് ‍ ഹാജരാക്ക ി റിമാന്‍ഡ ് ചെയ്തു.