Source :- SIRAJLIVE NEWS

കോഴിക്കോട ് | മുഖ്യമന്ത്ര ി വ ി ഡ ി സതീശന െ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില് ‍ വ്യാജ ചിത്ര ം നിര്‍മിച്ച ് സമൂഹമാധ്യമത്തിലൂട െ പ്രചരിപ്പിച്ചതിന ് ഒരാള െ പോലീസ ് കസ്റ്റഡിയിലെടുത്തു. ഉള്ളിയേര ി നാറാത്ത ് കരുണന് ‍ ചാലിനെയാണ ് അത്തോള ി പോലീസ ് കസ്റ്റഡിയിലെടുത്തത്. ഇയാളുട െ മൊബൈല് ‍ ഫോണു ം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഉള്ളിയേര ി യൂത്ത ് കോണ്‍ഗ്രസ ് മണ്ഡല ം പ്രസിഡന്റ ് ഷമീന് ‍ പുളിക്കൂലിന്റ പരാതിയിലാണ ് കരുണനെതിര െ കേസെടുത്തത്. സാമൂഹിക മാധ്യമത്തിലൂെട എ ഐ നിര്‍മ്മിത ഫോട്ട ോ പ്രദര്‍ശിപ്പിച്ച ് അപക കീര്‍ത്തിപ്പെടുത്താനു ം നാട്ടില് ‍ രാഷ്ട്രീയ സ്പര്‍ദ്ധ വളര്‍ത്താനു ം ഇയാള് ‍ ബോധപൂര്‍വ്വ ം ശ്രമിച്ചെന്നാണ ് പരാതി.

മുഖ്യമന്ത്രി, ഡ ി ജ ി പി, സൈബര് ‍ സെല് ‍ എന്നിവര്‍ക്കു ം പരാത ി നല്‍കിയിരുന്നു. ബ ി എന് ‍ എസ ് 192, പോലീസ ് ആക്ട ് 120 ( 0 ) എന്ന ീ വകുപ്പുകള് ‍ പ്രകാരമായിരുന്ന ു കേസെടുത്തത്. പ്രധാനമന്ത്രിയുട െ ഷൂസില് ‍ മുഖ്യമന്ത്ര ി മുത്ത ം വയ്ക്കുന്ന തരത്തില് ‍ വ്യാജമായ ി സൃഷ്ടിച്ച ചിത്രമാണ ് സമൂഹമാധ്യമത്തിലൂട െ പ്രചരിപ്പിച്ചത്. മൂന്ന ു വര്‍ഷ ം വര െ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.