Home rss national malayalam പുതിയ വാർത്ത സംഗീത സംവിധായകന്‍ ദേവ അന്തരിച്ചു

സംഗീത സംവിധായകന്‍ ദേവ അന്തരിച്ചു

5
0

Source :- SIRAJLIVE NEWS

ചെന്നൈ| തമിഴ് സംഗീത സംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു. 72 വയസ്സായിരുന്നു. ചെന്നൈ കോടമ്പാക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ 400ലധികം സിനിമകള്‍ക്കാണ് ദേവ സംഗീതം നല്‍കിയത്.

രജിനീകാന്ത്, കമല്‍ഹാസന്‍, വിജയ്, അജിത് കുമാര്‍ എന്നീ മുന്‍നിര നടന്മാര്‍ അഭിനയിച്ച നിരവധി ഹിറ്റ് ഗാനങ്ങള്‍ക്കും ദേവയുടെ സംഗീത സംവിധാനം നിര്‍ണായക പങ്കുവഹിച്ചു.

Content Highlights:
Veteran Tamil music composer and singer Deva passed away at 72 at a private hospital in Chennai following a cardiac arrest. Over his career, he composed music for more than 400 films across Tamil, Telugu, Kannada, and Malayalam cinema. He scored music for major stars like Rajinikanth and Kamal Haasan.