Home rss national malayalam പുതിയ വാർത്ത സിംബാബ്‌വേയില്‍ യാത്രാ ബോട്ട് മുങ്ങി; 44 പേര്‍ മരിച്ചു

സിംബാബ്‌വേയില്‍ യാത്രാ ബോട്ട് മുങ്ങി; 44 പേര്‍ മരിച്ചു

5
0

Source :- SIRAJLIVE NEWS

ഹരാരെ | സിംബാബ്‌വേയില്‍ യാത്രാ ബോട്ട് മുങ്ങി 44 പേര്‍ മരിച്ചു. 67 പേരെ രക്ഷപ്പെടുത്തി. ഇവരെ മെഡിക്കല്‍ നിരീക്ഷണത്തിനായി ഒരു പ്രൈമറി സ്‌കൂളിലേക്ക് മാറ്റി.

കാരിബ തടാകത്തിലാണ് അപകടമുണ്ടായത്. അമിതമായി ആളുകളെ കയറ്റിയതും ശക്തമായ കാറ്റ് വീശിയതുമാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്.

90 പേര്‍ക്ക് കയറാനാവുന്ന ബോട്ടില്‍ 120ല്‍ അധികം പേര്‍ കയറിയെന്നാണ് വിവരം.

Content Highlights:
A tragic boat accident occurred in Zimbabwe after a passenger vessel capsized. Official reports confirm that at least 44 people have lost their lives in the disaster. Rescue operations and investigation efforts into the cause of the incident are currently underway.