Source :- SIRAJLIVE NEWS
1932-ൽ ഒരു സാധാരണ കുടുംബത്തിലാണ് ധീരുഭായ് ജനിച്ചത്. യുവാവായിരിക്കുമ്പോൾ ജോലി അന്വേഷിച്ച് യെമനിലെ ഏദനിലെത്തി. ഒരു ക്ലാർക്കായി എബീസ് ആൻഡ് കമ്പനിയിൽ പ്രവേശിച്ചു. പിന്നീട് സ്ഥാപനത്തിന്റെ പെട്രോളിയം ബിസിനസുമായി ബന്ധപ്പെട്ട് ഒരു ഓയിൽ-ഫില്ലിംഗ് സ്റ്റേഷൻ ആരംഭിച്ചു. അതിർത്തിയിലെങ്ങുമുള്ള ടാങ്കറുകളും വ്യാപാരികളെയും കച്ചവടക്കാരെയും നിരീക്ഷിച്ച് ഒരു ക്ലാസ്സ്മുറിയിലും പഠിപ്പിക്കാത്ത ബിസിനസ് പാഠങ്ങൾ മുന്നിൽ തെളിഞ്ഞ അവസരങ്ങളിലൂടെ ഹൃദിസ്ഥമാക്കി. മുംബൈയിൽ തിരിച്ചെത്തിയ അദ്ദേഹം ചെറിയൊരു വ്യാപാര സംരംഭം തുടങ്ങി. സ്പൈസസിൽ നിന്ന് യാണിലേക്കു തിരിഞ്ഞ് ഉൽപാദനമേഖലയിലേക്ക് എത്തുകയും 1966-ൽ ഗുജറാത്തിലെ നരോദ യിൽ ഒരു ടെക്സ്റ്റൈൽ മില്ല് സ്ഥാപിക്കുകയും ചെയ്തു. അങ്ങനെ വിമൽ ബ്രാൻഡ് എന്ന ആ വസ്ത്ര പ്രപഞ്ചം ഇന്ത്യയിലെ ഓരോ ഭവനങ്ങളും കൈനിട്ടി സ്വീകരിച്ചു.
1977 ൽ റിലയൻസ് ടെക്സ്റ്റൈൽ ഇൻഡസ്ട്രീസ് പൊതുമേഖലാ സ്ഥാപനമായി. അതിൻ്റെ ഓഹരികൾ ഏഴിരട്ടിയാണ് വിറ്റുപോയത്. ഈ സമയത്ത് ധീരുഭായ് നി സ്സാരവും എന്നാൽ വിപ്ലവകരവുമായ ഒരു ചോദ്യം ചോദിച്ചു. ലക്ഷക്കണക്കിന് ഇന്ത്യ ക്കാർ കുട്ടികളുടെ ഭാവിക്കായി നിക്ഷേപങ്ങൾ നടത്തുന്നു. എന്തുകൊണ്ടവർ വലിയ കമ്പനികളുടെ ഉപഭോക്താക്കളായി മാത്രം തുടരുന്നു. അതിന്റെ ഉടമകൾ കൂടി അവർക്കായിക്കൂടേ? വൈകാതെ ഒരു സ്കൂൾ ടീ ച്ചർ, ചെറുകിട വ്യാപാരി, ശമ്പളക്കാരനായ ക്ലാർക്ക് എന്നിവർ വളർന്നുകൊണ്ടിരിക്കുന്ന ഒരു ഇൻഡസ്ട്രിയൽ കമ്പനിയുടെ ഓഹരി വാങ്ങുകയും വാർഷിക റിപ്പോർട്ടുകളിലൂടെയും ഡിവിഡന്റുകൾ, ബോണസ് എന്നിവയിലൂടെയും അതിൻ്റെ പുരോഗതി വിലയിരുത്തുകയും ചെയ്തു. അദ്ദേഹം സാധാരണ കുടുംബങ്ങളെ മുമ്പെങ്ങുമില്ലാത്ത വിധം സ്റ്റോക്ക് മാർക്കറ്റിലേ ക്കെത്തിച്ചു.
റിലയൻസിൻ്റെ വളർച്ച ആദ്യ കാല ഓഹരിയുടമകളെ സമ്പ ന്നരാക്കി. പ്രധാനമായി അത് വിശ്വാസ്യത ഉണ്ടാക്കി. കമ്പ നിയുടെ വിജയം അതിന്റെ ജൈത്രയാത്രയുടെ പങ്കാളി കൾക്കെല്ലാം സ്വന്തമായി. ഗുജറാത്തുകാർ കച്ചവട വും മിതവ്യയവും വരാവു ന്ന നഷ്ടവും സമർത്ഥമായി കണക്കു കൂട്ടുന്നവരാണ്. ധീ രുഭായ് അംബാനി ആ സാധ്യ തയെ പുതിയ തലങ്ങളിലേ ക്ക് എത്തിച്ചു. ടാറ്റാ, ബിർള, ബോംബെ ഡൈയിംഗ് എന്നി വരിൽ ഒതുങ്ങി നിന്നിരു ന്ന ഇന്ത്യൻ വ്യവസായത്തെ അദ്ദേഹം ഒരു വെല്ലുവിളി യോടെ ഏറ്റെടുത്ത് അടുത്ത വലിയ ബിസിനസ് ഹൗസ് ചെറിയ തുടക്കങ്ങളിൽ നി ന്നാകുമെന്ന് തെളിയിച്ചു. സംസ്ഥാനത്തെ നഗരങ്ങളും പട്ടണ ങ്ങളും ആഴ ത്തിലുള്ള നി ക്ഷേപങ്ങൾ നടത്തുക യും റിലയൻ സിന് നല്ലൊ രു പ്രാതിനി ധ്യമുണ്ടാകു കയും ചെ യ്തു. ധീരു ഭായ് തങ്ങ ളിൽ ഒരാളാ യിഅവർ കരുതി. അദ്ദേഹത്തിന്റെ വി ജയം ഗുജറാത്തിലെ അടു ത്ത തലമുറകളെയെല്ലാം നേ ട്ടങ്ങളിലേക്കു നയിക്കുമെ ന്ന് അവർ ഉറച്ചു വിശ്വസിച്ചു. സംരംഭകത്വത്തിലൂടെ ഗു ജറാത്തിന്റെ വിജയം സ്ഥാ പിക്കപ്പെടുകയായിരുന്നു. അതുകൊണ്ടു തന്നെ ധീ രുഭായ് അംബാനി ഗുജറാ ത്തിൻ്റെ ആധികാരിക നാ ഥനും രക്ഷിതാവുമായി. ഇപ്പോഴും തുടരുന്ന ക്ഷണം 1977-ൽ ഗുജറാത്തിന് ധീരു ഭായി നൽകിയ ഏറ്റവും മഹ ത്തായ സംഭാവന ഒരു ഫാ ക്ടറിയോ ബ്രാൻഡോ ആയി രുന്നില്ല. അതൊരു ക്ഷണമാ യിരുന്നു.
പുറത്തുനിന്ന് ഇന്ത്യയുടെ പുരോഗതി നിരീക്ഷിക്കാ തെ അതിൻ്റെ ഭാഗമാകുക. അതിൽ പങ്കാളികളായവരെ ല്ലാവരും വിജയഗാഥകൾ രചി ച്ചു. രണ്ടിലേറെ തലമുറക ളായി ആ ക്ഷണം തുടർന്നു കൊണ്ടിരിക്കുന്നു. ഗുജറാത്തിനെ സംബന്ധിച്ചി ടത്തോളം അമ്പതോളം വർ ഷങ്ങൾക്കു മുമ്പത്തേക്കാൾ പുരോഗതിയിലേക്ക് അതിവേ ഗം കുതിച്ചുകൊണ്ടിരിക്കു ന്നു. അതിന്റെ ഭാഗമാകാൻ ഇനിയും ഏവർക്കും അവസരമുണ്ട്.




