Home rss national malayalam പുതിയ വാർത്ത കടയ്ക്കാവൂരില്‍ ക്രിമിനല്‍ കേസ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

കടയ്ക്കാവൂരില്‍ ക്രിമിനല്‍ കേസ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

7
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം| തിരുവനന്തപുരം കടയ്ക്കാവൂരില്‍ ക്രിമിനല്‍ കേസ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കടകംപള്ളി ബിജുവാണ് മരിച്ചത്. കൊലപാതകമാണെന്നാണ് പോലീസ് സംശയിക്കുന്നത്.

സംഭവത്തില്‍ കടയ്ക്കാവൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് മരിച്ച കടകംപള്ളി ബിജു.

Content Highlights:
A history-sheeter named Kadakampally Biju was found dead in Kadakkavoor, Trivandrum. Police suspect foul play and have launched a murder investigation into the incident. The deceased was involved in numerous criminal cases across the region.