Home rss national malayalam പുതിയ വാർത്ത കട്ടപ്പനയിലേക്ക് രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞു; രോഗി മരിച്ചു

കട്ടപ്പനയിലേക്ക് രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞു; രോഗി മരിച്ചു

5
0

Source :- SIRAJLIVE NEWS

ഇടുക്കി|ഇടുക്കി- കുമളി അണക്കരയിൽ നിന്ന് കട്ടപ്പനയിലേക്ക് രോഗിയുമായി വന്ന ആംബുലൻസ് പാറക്കടവിൽ മറിഞ്ഞ് രോഗി മരിച്ചു. അണക്കര സ്വദേശി രാജനാണ് മരിച്ചത്.

അണക്കരയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ശ്വാസംമുട്ടൽ കൂടിയതിനെ തുടർന്നാണ് ഇദ്ദേഹത്തെ കട്ടപ്പനയിലേക്ക് കൊണ്ടുവന്നത്. അപകടത്തിൽ ഡ്രൈവർക്ക് പരുക്കേറ്റു. നാലു പേരാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്.

Content Highlights:
A patient died after an ambulance overturned at Parakkadavu in Idukki. The vehicle was rushing Rajan from Anakkara to Kattappana due to severe shortness of breath. The driver sustained injuries in the crash, while four people were inside the ambulance.