Home rss national malayalam പുതിയ വാർത്ത കൈനിറയെ ഓണ സമ്മാനങ്ങളുമായി ലുലു സൗഭാ​ഗ്യോത്സവം; ഭാ​ഗ്യശാലികളെ  കാത്തിരിക്കുന്നത് 20 കിയാ സിറോസ് കാറുകളും സമ്മാനങ്ങളും

കൈനിറയെ ഓണ സമ്മാനങ്ങളുമായി ലുലു സൗഭാ​ഗ്യോത്സവം; ഭാ​ഗ്യശാലികളെ  കാത്തിരിക്കുന്നത് 20 കിയാ സിറോസ് കാറുകളും സമ്മാനങ്ങളും

7
0

Source :- SIRAJLIVE NEWS

Business

ലുലു ഹൈപ്പർ മാർക്കറ്റ്, ലുലു കണക്ട് , ലുലു ഫാഷൻ,  സെലിബ്രേറ്റ് സ്റ്റോറുകൾ, ലുലു ഡെയ്ലി എന്നിവിടങ്ങളിൽ നിന്ന് ഷോപ്പിംഗ് നടത്തുന്നവർക്ക് ബംമ്പർ സമ്മാനങ്ങളും  ഒട്ടനവധി ആകർഷകമായ സമ്മാനങ്ങളും നേടാനുള്ള അവസരം ഒരുങ്ങും. 

Published

|

Last Updated

കോഴിക്കോട് ലുലുമാളിൽ തുടക്കമിട്ട ലുലു സൗഭാ​ഗ്യോത്സവത്തിന്റെ വിളംബരാഘോഷം വിപുലമായി അരങ്ങേറിയപ്പോൾ. കോഴിക്കോട് ലുലു റീജിയണൽ ഡയറക്ടർ ഷെരീഫ് മാട്ടിൽ, റീജണൽ മാനേജർ ഷെരീഫ് സെയ്ദു, മാൾ മാനേജർ അരുൺദാസ്, ബയിങ് മാനേജർ പ്രദീപ്‌ എന്നിവർ  സമീപം.

<!–
–>