Source :- SIRAJLIVE NEWS

തിരുവനന്തപുരം |  കേരളത്തിന്റെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി ഡോ. എ കൗശിഗന്‍ ഐഎഎസ് നിയമിതനായി. 2009 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്

സ്ഥാനമൊഴിഞ്ഞ ഡോ. രത്തന്‍ യു ഖേല്‍ക്കര്‍ക്ക് പകരമായാണ് നിയമനം