Home rss national malayalam പുതിയ വാർത്ത താമരശേരി ചുരത്തില്‍ ഈ മാസം 28 വരെ കര്‍ശന നിയന്ത്രണം; എവിടേയും വാഹന പാര്‍ക്കിങ് അനുവദിക്കില്ല

താമരശേരി ചുരത്തില്‍ ഈ മാസം 28 വരെ കര്‍ശന നിയന്ത്രണം; എവിടേയും വാഹന പാര്‍ക്കിങ് അനുവദിക്കില്ല

6
0

Source :- SIRAJLIVE NEWS

കോഴിക്കോട്  | ഓണത്തോടനുബന്ധിച്ച് ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് താമരശേരി ചുമരത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി . ചുരത്തില്‍ ഈ മാസം 28 വരെ എവിടെയും വാഹന പാര്‍ക്കിങ് അനുവദിക്കില്ലെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.

ചുരം റോഡില്‍ കൂട്ടം കൂടാനും അനുവദിക്കില്ല. ഗതാഗതം തടസ്സപ്പെടുത്തുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ട്രാഫിക് പൊലീസ് അറിയിച്ചു. ഇന്നു മുതല്‍ ഈ മാസം 28 വരെയാണ് നിയന്ത്രണം ട്രാഫിക് പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്

Content Highlights: Strict traffic regulations have been enforced at Thamarassery Churam until August 28 due to heavy Onam rush. Traffic police announced a complete ban on vehicle parking and gatherings anywhere on the ghat road. Strict legal action will be taken against vehicles causing traffic blockades.