Source :- SIRAJLIVE NEWS
കണ്ണൂര്‍ | മമ്മാക്കുന്ന ് മണ്ടോത്തുംകാവിന ് സമീപ ം ഇന്നല െ രാത്ര ി ഉണ്ടായ സ്കൂട്ടര്‍ അപകടത്തില്‍ പരുക്കേറ്റ ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥ ി മരിച്ചു. മമ്മാക്കുന്ന ് ജുമാമസ്ജിദിന ് സമീപ ം താഴെക്കണ്ടിയില്‍ മുഹമ്മദ ് റസല്‍ ( 16 ) ആണ ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത ് മമ്മാക്കുന്ന ് അര്ഷില് വ ി ട ി സെയ്ന് ( 16 ) പരുക്കുകളോട െ മിംസ ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ വര്‍ഷമാണ ് മുഹമ്മദ ് റസല്‍ കടമ്പൂര് ഹയര്‍സെക്കന്‍ഡറ ി സ്കൂളില്‍ നിന്ന ് പത്താ ം ക്ലാസ ് വിജയിച്ചത്.
കാടാച്ചിറയില്‍ നിന്ന ് മമ്മാക്കുന്നിലേക്കുള്ള വഴിയില്‍ മണ്ടോത്തു ം കാവിന ് സമീപത്ത െ ഇറക്കത്തില്‍ വച്ചായിരുന്ന ു അപകടം. സ്കൂട്ടറിന്റ െ നിയന്ത്രണ ം നഷ്ടമായ ി ഓവുചാലിലേക്ക ് മറിയുകയായിരുന്നു. പരുക്കേറ്റ റസലിന െ ഉടന്‍തന്ന െ ചാല മിംസ ് ആശുപത്രിയില്‍ എത്തിച്ചെങ്കിലു ം ജീവന് രക്ഷിക്കാനായില്ല.
Features of the material
A 16-year-old student died while receiving treatment for a bike crash close to Mammakkunnu Mandothumkavu. Mohammed Rasal, a native of Mammakkunnu Juma Masjid who had successfully passed his tenth-grade examination this year, was identified as the dying. His companion Arshil V. T. Zayn, who was hurt in the accident, is now receiving care at Mims Hospital. When the bike lost control and flipped into a drainage ditch on the downward slope near Mandothumkavu, an accident took place.







