Source :- SIRAJLIVE NEWS
തിരുവനന്തപുരം | മുഖ്യമന്ത്രിയ െ അപമാനിച്ച ് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ട സ്കൂള്‍ പ്രന്സിപ്പലിന െ സസ്പെന്‍ഡ ് ചെയ്ത നടപട ി പിന്‍വലിക്കാന്‍ നിര്‍ദ്ദേശിച്ച ് മുഖ്യമന്ത്ര ി വിഡ ി സതീശന്. ആറ്റിങ്ങല്‍ മോഡല്‍ ഹയര്‍ സെക്കന്‍ഡറ ി സ്കൂള്‍ പ്രിന്‍സിപ്പല്‍ എസ ് ജവാദിനെയാണ ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇന്നല െ സസ്പെന്‍ഡ ് ചെയ്തത്. വിഷയത്തില്‍ മുഖ്യമന്ത്രിയ ോ ഓഫീസ ോ പരാത ി നല്‍കിയിരുന്നില്ല.
യൂത്ത ് കോണ്‍ഗ്രസ ് നേതാവിന്റ െ പരാതിയിലാണ ് കേസെടുത്തത്. വിരമിക്കാന്‍ രണ്ട ് ദിവസ ം മാത്ര ം ശേഷിക്കെയാണ ് അധ്യാപകനെതിര െ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നടപടിയെടുത്തത്. ഈ സാഹചര്യ ം പരിഗണിച്ചാണ ് സസ്പെന്ഷന് പിന്‍വലിക്കാന്‍ മുഖ്യമന്ത്ര ി നിര്‍ദ്ദേശ ം നല്‍കിയത്.
Highlights of the Information
Kerala’s Chief Minister V D Satheesan has instructed the General Education Department to withdraw the expulsion of a college director who was disciplined for making homophobic social media posts against him. Following a complaint made by a Youth Congress employee, the General Education Director had suspended S. Javad, the director of Attingal Model Higher Secondary School. The superintendent had just two days until his official retirement from service before the disciplinary action took place. V D Satheesan mandated the quick suspension of the suspension in light of the immediate retirement and the fact that neither the Chief Minister nor his business had filed a problem.







