Home rss national malayalam പുതിയ വാർത്ത പ്രവാസികള്‍ക്ക് തിരിച്ചടി; ഓണാവധിക്കുശേഷം വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് പത്ത് ഇരട്ടിയോളം ഉയര്‍ത്തി

പ്രവാസികള്‍ക്ക് തിരിച്ചടി; ഓണാവധിക്കുശേഷം വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് പത്ത് ഇരട്ടിയോളം ഉയര്‍ത്തി

5
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | ഓണാവധിക്കുശേഷം വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് പത്ത് ഇരട്ടിയോളം ഉയര്‍ത്തി. അവധി കഴിഞ്ഞ് മടങ്ങിപ്പോകുന്ന പ്രവാസികള്‍ക്ക് ഇരുട്ടടിയാകുന്നതാണ് ഈ നിരക്കു വര്‍ധന.

10,000 രൂപ നിരക്കില്‍ നാട്ടിലേക്ക് എത്തിയവര്‍ക്ക് തിരികെ പോകാന്‍ നല്‍കേണ്ടത് ഒരു ലക്ഷത്തോളം രൂപയാണ്. വിവിധ വിമാന കമ്പനികള്‍ പത്തിരട്ടിയോളം അധിക ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചിട്ടുള്ളത്.

Content Highlights: Airlines have increased ticket prices from Kerala to Gulf countries up to ten times after the Onam vacation. Expatriates who traveled home for Rs 10,000 are now forced to pay around Rs 1,00,000 to return. The massive hike by various flight operators has caused severe financial strain for NRIs.