Home rss national malayalam പുതിയ വാർത്ത ഭാര്യയെ അതിക്രൂരമായി മര്‍ദിച്ചു; ഭര്‍ത്താവ് റിമാന്‍ഡില്‍

ഭാര്യയെ അതിക്രൂരമായി മര്‍ദിച്ചു; ഭര്‍ത്താവ് റിമാന്‍ഡില്‍

6
0

Source :- SIRAJLIVE NEWS

റാന്നി | സംശയത്തിന്റെ പേരില്‍ ഭാര്യയെ അതിക്രൂരമായി മര്‍ദിക്കുകയും ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമം വഴി പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. റാന്നി വടശ്ശേരിക്കര ചെറുകുളഞ്ഞി പടിയറ വീട്ടില്‍ റെജി (54)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കോടതിയില്‍ ഹാജരാക്കിയ റെജിയെ റിമാന്‍ഡ് ചെയ്തു.

റാന്നി എസ് ഐ. എസ് സിബി, എസ് സി പി. സോണി ജോസഫ്, സി പി ഒമാരായ അനീഷ്, നിതിന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Content Highlights:
A man was remanded in custody for brutally assaulting his wife. Kerala police registered a case following the severe domestic violence incident. Further legal proceedings are currently underway against the accused.