Source :- SIRAJLIVE NEWS
കോഴിക്കോട് | വിനോദ സഞ്ചാരിയായ അറബ് വനിതയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. റാസല്‍ഖൈമ സ്വദേശിയായ സൈനബ് അലി ജുമാ മുഹമ്മദ് അല്‍ മര്‍സൂക്കി ആണ് കോഴിക്കോട് നടക്കാവിലെ ഹോട്ടല്‍ മുറിയില്‍ മരിച്ചത്.
കുടുംബസമേതം വിനോദസഞ്ചാരത്തിന് കേരളത്തില്‍ എത്തിയതായിരുന്നു ഇവര്‍. നടക്കാവ് പോലീസ് ഹോട്ടലില്‍ എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.
Content Highlights:
An Arab tourist from Ras Al Khaimah was found dead in a hotel room in Kozhikode. The deceased was identified as Zainab Ali Juma Muhammad Al Marzooqi. She was visiting Kerala with her family, and Nadakkavu police have started inquest procedures



