Home rss national malayalam പുതിയ വാർത്ത റാണിപുരത്ത് റോപ് വേയില്‍നിന്ന് വീണ് ഓപ്പറേറ്റര്‍ മരിച്ചു

റാണിപുരത്ത് റോപ് വേയില്‍നിന്ന് വീണ് ഓപ്പറേറ്റര്‍ മരിച്ചു

5
0

Source :- SIRAJLIVE NEWS

കാസര്‍കോട്| റാണിപുരത്ത് റോപ് വേയില്‍നിന്ന് വീണ് ഓപ്പറേറ്റര്‍ മരിച്ചു. ചാമുണ്ടിക്കുന്ന് സ്വദേശിയായ സനൂപ് കൃഷ്ണന്‍ (24)ആണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം.വിനോദ സഞ്ചാരികളെ കയറ്റുന്നതിനിടയില്‍ അബദ്ധത്തില്‍ താഴെ വീഴുകയായിരുന്നു.

ഉടന്‍തന്നെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞദിവസമാണ് സനൂപ് ഓപ്പറേറ്ററായി ജോലിയില്‍ പ്രവേശിച്ചത്.

Content Highlights:
A 24-year-old ropeway operator died after falling at the Ranipuram tourist destination in Kasaragod. The deceased has been identified as Sanoop Krishnan, a resident of Chamundikkunnu. The tragic incident occurred during visitor operations, just one day after he joined the job.