Source :- SIRAJLIVE NEWS
തിരുവനന്തപുരം | റേഷന്‍ കടകള്‍ നാളെയും മറ്റന്നാളും അവധിയായിരിക്കുമെന്ന് ഭക്ഷ്യവിതരണ വകുപ്പ്. സെപ്റ്റംബര്‍ മാസത്തെ റേഷന്‍ വിതരണം മൂന്നാം തീയതി മുതല്‍ ആരംഭിക്കും.
ജൂലൈ-ഓഗസ്റ്റ്-സെപ്റ്റംബര്‍ ക്വാര്‍ട്ടറില്‍, വൈദ്യുതി ഉള്ള വീടുകളിലെ എഎവൈ കാര്‍ഡിന് ആകെ 1 ലിറ്റര്‍ മണ്ണെണ്ണയും, പിഎച്ച്എച്ച്, എന്‍പിഎസ്, എന്‍എന്‍പിഎസ് കാര്‍ഡുകള്‍ക്ക് അരലിറ്റര്‍ മണ്ണെണ്ണയും, വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാര്‍ഡുകള്‍ക്ക് ആകെ 6 ലിറ്റര്‍ മണ്ണെണ്ണയും ലഭിക്കുന്നതാണ്.
Content Highlights: Ration shops across Kerala will remain closed tomorrow and the next day, the Food and Civil Supplies Department announced. Distribution for September begins on the 3rd. Specific quarterly kerosene allocations for AAY, PHH, NPS, and NNPS cardholders were also detailed.




