Source :- SIRAJLIVE NEWS

കൊല്‍ക്കത്ത | സോനാപൂരില് ‍ എത്തിയ തൃണമൂല് ‍ കോണ്‍ഗ്രസ ് ദേശീയ ജനറല് ‍ സെക്രട്ടറ ി അഭിഷേക ് ബാനര്‍ജിക്ക ് നേര െ ആള്‍ക്കൂട്ട ആക്രമണം. ഒരുകൂട്ട ം ആളുകള് ‍ കല്ലുകളു ം ചെരുപ്പുകളു ം കോഴിമുട്ടകളു ം എറിയുകയും, മര്‍ദ്ദിക്കുകയുമായിരുന്നു. തിരഞ്ഞെടുപ്പിന ് ശേഷ ം ഉണ്ടായ അക്രമങ്ങള്‍ക്കിരയായവര െ സന്ദര്‍ശിക്കാന് ‍ എത്തിയതായിരുന്ന ു അദ്ദേഹം.

അതേസമയം, തനിക്കെതിര െ ആക്രമണ ം നടത്തിയത ് ബിജെപിയാണെന്ന ് അഭിഷേക ് ആരോപിച്ചു. ഒര ു ബംഗാള് ‍ നിയമസഭ ാ തെരഞ്ഞെടുപ്പ ് ഫല ം വന്ന ് ഇരുപത്തിയഞ്ച ് ദിവസങ്ങള്‍ക്ക ് ശേഷ ം തൃണമൂല് ‍ കോണ്‍ഗ്രസ ് ദേശീയ ജനറല് ‍ സെക്രട്ടറ ി പങ്കെടുക്കുന്ന ആദ്യത്ത െ പൊതുപരിപാടിയായിരുന്ന ു ഇത്. തിരഞ്ഞെടുപ്പിന ് ശേഷ ം സോനാര്‍പ്പൂരില് ‍ കൊല്ലപ്പെട്ട ടിഎംസ ി പ്രവര്‍ത്തകന്റ െ വീട ് സന്ദര്‍ശിക്കാനായ ി എത്തിയതായിരുന്ന ു അഭിഷേക്. ടിഎംസ ി അധികാരത്തിലിരിക്കുമ്പോള് ‍ ഇസഡ ് പ്ലസ ് സുരക്ഷയുണ്ടായിരുന്ന അഭിഷേക ് തന്റ െ വാഹനത്തില് ‍ നിന്ന ് പുറത്തിറങ്ങിയതിന ് പിന്നാല െ ആള്‍ക്കൂട്ട ം ആക്രമണ ം അഴിച്ചുവിടുകയായിരുന്നു. സംഭവത്തിന്റ െ വിഡിയ ോ മമത ബാനര്‍ജ ി ഉള്‍പ്പെടയുള്ളവര് ‍ സാമൂഹിക മാധ്യമങ്ങളില് ‍ പങ്കുവയ്ക്കുകയു ം ചെയ്തു.