Home rss national malayalam പുതിയ വാർത്ത അട്ടപ്പാടിയില്‍ സ്ത്രീയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

അട്ടപ്പാടിയില്‍ സ്ത്രീയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

4
0

Source :- SIRAJLIVE NEWS

പാലക്കാട്  | അട്ടപ്പാടി കോട്ടത്തറയില്‍ സ്ത്രീയെ വീട്ടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 53കാരി സിന്ധുവിനെ ആണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.തലയില്‍ പ്ലാസ്റ്റിക് കവര്‍ കെട്ടിയ നിലയിലാണ്  മൃതദേഹം

കൊലപാതകം എന്നാണ് സംശയം. ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം ഇയാളെ വിട്ടയച്ചതായാണ് സൂചന.

Content Highlights: A 53-year-old woman named Sindhu was found dead inside her home at Kottathara in Attappadi, Palakkad, with a plastic cover tied over her head. Police suspect murder and had briefly taken her husband into custody for questioning before releasing him. Further investigation into the suspicious death is underway.