Source :- SIRAJLIVE NEWS
മടവൂർ | പൈമ്പാലശ്ശേരി ഗവ: എൽ പി സ്കൂളിൽ നിലവിലുള്ള താത്ക്കാലിക എൽ പി എസ് ടി ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമ ന ത്തിനുള്ള അഭിമുഖം ഇന്ന് (3/ 9/26) വ്യാഴം രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ വെച്ച് നടക്കുന്നു.
താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കൃത്യസമയത്ത് ഹാജരാവണമെന്ന് ഹെഡ് മിസ്ട്രസ് അറിയിച്ചു




