Source :- SIRAJLIVE NEWS
ന്യൂഡല്ഹി | സി ജെ പിയുടെ തിരംഗ യാത്രക്ക് മുമ്പായി പാര്ട്ടി സ്ഥാപക നേതാവ് അഭിജിത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് ഡല്ഹി പോലീസ്.
പ്രതിഷേധത്തിനിടെ വനിതാ നേതാവ് നേഹ ബോറയെയും പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തിരുന്നു.
പോലീസ് നടപടിക്ക് പിന്നാലെ സൗരഭ് ഭരദ്വാജിന്റെ നേതൃത്വത്തില് പ്രവര്ത്തകര് പ്രതിഷേധമാരംഭിച്ചു.
Content Highlights:
Abhijit Dipke was taken into custody by the police ahead of the scheduled Tiranga Yatra. The police action was taken to prevent potential law and order issues in the region. Further details regarding the custody and situation surrounding the rally are awaited.




