Home rss national malayalam പുതിയ വാർത്ത അശ്ലീല ചിത്രം വാട്‌സ്ആപ്പില്‍ സ്റ്റാറ്റസാക്കി; പോലീസ് അസോസിയേഷന്‍ നേതാവിന് സസ്‌പെന്‍ഷന്‍

അശ്ലീല ചിത്രം വാട്‌സ്ആപ്പില്‍ സ്റ്റാറ്റസാക്കി; പോലീസ് അസോസിയേഷന്‍ നേതാവിന് സസ്‌പെന്‍ഷന്‍

2
0

Source :- SIRAJLIVE NEWS

പത്തനംതിട്ട | അശ്ലീല ചിത്രം വാട്‌സ്ആപ്പില്‍ സ്റ്റാറ്റസായി പങ്കുവെച്ച പോലീസ് അസോസിയേഷന്‍ നേതാവിന് സസ്‌പെന്‍ഷന്‍.

കെ എ പി അടൂര്‍ മൂന്നാം ബെറ്റാലിയനിലെ ഉദ്യോഗസ്ഥന്‍ സഞ്ജു കൃഷ്ണനെ ആണ് പെരുമാറ്റ ദൂഷ്യം, സേനയുടെ അന്തസ്സിന് കളങ്കം വരുത്തല്‍, അച്ചടക്ക ലംഘനം എന്നിവ കണ്ടെത്തി സസ്‌പെന്‍ഡ് ചെയ്തത്.

സംഭവം അബദ്ധത്തില്‍ പറ്റിയതാണെന്ന ക്ഷമാപണ സ്റ്റാറ്റസും ഉദ്യോഗസ്ഥന്‍ പോസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ബറ്റാലിയനിലെ അസിസ്റ്റന്റ് കമാന്‍ഡന്റിനെ ചുമതലപ്പെടുത്തി.

Content Highlights:
A police association leader from KAP 3rd Battalion in Adoor, Sanju Krishnan, has been suspended for sharing an inappropriate image as a WhatsApp status. Authorities cited misconduct and breach of discipline for the action. An Assistant Commandant has been assigned to conduct a detailed probe.