Home -national-malyalam ഒടുവിൽ തീരുമാനമായി, ആഫ്രിക്കൻ നേഷൻസ ് കപ്പ ് സെനഗലിന ് തന്നെ

ഒടുവിൽ തീരുമാനമായി, ആഫ്രിക്കൻ നേഷൻസ ് കപ്പ ് സെനഗലിന ് തന്നെ

4
0

Source :- REPORTER LIVE

ആഫ്രിക്കൻ ഫുട്ബോളില െ വിവാദങ്ങൾക്ക ് ഒടുവിൽ അന്തിമ തീരുമാനം. 2025ലെ ആഫ്രിക്കൻ നേഷൻസ ് കപ്പ ് കിരീട ം സെനഗലിന ് തന്ന െ നൽകാൻ വിധി. മൊറോക്കോയ്‌ക്കെതിരായ ഫൈനലിൽ നേടിയ വിജയ ം റദ്ദാക്ക ി കിരീട ം നഷ്ടപ്പെടുത്തിയ ആഫ്രിക്കൻ ഫുട്ബോൾ കോൺഫെഡറേഷന്റ െ ( CAF ) തീരുമാന ം അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടത ി ( CAS ) അസാധുവാക്കി.

ഇതോട െ ജനുവരിയിൽ നടന്ന ഫൈനലിൽ മൊറോക്കോയ െ അധികസമയത്ത ് 1-0ന് തോൽപ്പിച്ച ് സെനഗൽ നേടിയ കിരീട ം ഔദ്യോഗികമായ ി പുനഃസ്ഥാപിക്കപ്പെട്ടു.

റബാത്തിൽ നടന്ന ഫൈനലിന്റ െ രണ്ടാ ം പകുതിയില െ ഇഞ്ചുറ ി ടൈമിലായിരുന്ന ു വിവാദങ്ങളുട െ തുടക്കം. സെനഗലിനെതിര െ പെനാൽറ്റ ി അനുവദിച്ചതിൽ പ്രതിഷേധിച്ച ് താരങ്ങൾ കള ം വിട്ടതോടെയാണ ് മത്സര ം നാടകീയമായത്.

പിന്നീട ് താരങ്ങൾ മൈതാനത്ത ് തിരിച്ചെത്തിയതോട െ മത്സര ം പുനരാരംഭിക്കുകയു ം സെനഗൽ വിജയിക്കുകയു ം ചെയ്തു.

Read more:

15 ഓവർ ബാക്കിനിൽക്കെ സമനിലക്ക് കൈകൊടുത്തത് എന്തിന്?; ഗില്ലിനെതിരെ ശ്രീകാന്ത്

എന്നാൽ മത്സരച്ചട്ടങ്ങൾ ലംഘിച്ചുവെന്ന ് ചൂണ്ടിക്കാട്ട ി ഏകദേശ ം രണ്ട ് മാസത്തിന ് ശേഷ ം CAF അപ്പീൽ ബോർഡ ് സെനഗലിന്റ െ വിജയ ം റദ്ദാക്ക ി മൊറോക്കോയ്ക്ക ് അനുകൂലമായ ി വിധ ി പുറപ്പെടുവിക്കുകയായിരുന്നു. ഇതിനെതിരെയാണ ് സെനഗൽ ഫുട്ബോൾ ഫെഡറേഷൻ CASനെ സമീപിച്ചത്. ഇതിലാണ ് ഒടുവിൽ തീർപ്പുവന്നിരിക്കുന്നത്.

Features of the information: Senegal reinstated 2025 African Football Champions after ruling upturns the Caf decision.

dot image dot image