Source :- SIRAJLIVE NEWS
From the print
ഏപ്രില്‍ 17ന് വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം പാങ്ങ് ജി എല്‍ പി സ്‌കൂളിലെ അഞ്ച് അധ്യാപകര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
പാങ്ങ് ജി എൽ പി സ്‌കൂളിലെ മരണപ്പെട്ട അധ്യാപകർക്ക് പകരമായെത്തിയ മജീദ് കുട്ടികളോടൊപ്പം സ്‌നേഹം പങ്കിടുന്നു | ഫോട്ടോ: വി അജ്മൽ ഫവാസ്
<!–
–>







