Home LATEST NEWS malyalam പുതിയ വാർത്ത കനത്ത മഴ: കണ്ണൂര്‍ ബോയ്‌സ്ടൗണ്‍ – പാല്‍ചുരം റോഡില്‍ രാത്രിയാത്രാ നിരോധനം

കനത്ത മഴ: കണ്ണൂര്‍ ബോയ്‌സ്ടൗണ്‍ – പാല്‍ചുരം റോഡില്‍ രാത്രിയാത്രാ നിരോധനം

2
0

Source :- SIRAJLIVE NEWS

കണ്ണൂര്‍|  കണ്ണൂര്‍ ബോയ്‌സ്ടൗണ്‍ – പാല്‍ചുരം റോഡില്‍ നാളെ രാവിലെ ആറുമണിവരെ ഗതാഗത നിരോധനം. ജില്ലയില്‍ റെഡ് അലേര്‍ട്ട് നിലനില്‍ക്കുന്നതിനാലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലുമുള്ള അപകട സാധ്യത കണക്കിലെടുത്താണ് തീരുമാനം. നാളെ രാവിലെ ആറ് മണിവരെ രാത്രിയാത്രാ നിരോധനമേര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ഈ സമയം റോഡ് ഗതാഗതം തടയുന്നതിനുള്ള നടപടികള്‍ പോലീസ് സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു.

Content Highlights: Traffic has been banned on the Kannur Boys Town Palchuram road until 6 AM tomorrow due to safety concerns. The District Collector also issued a night travel ban until tomorrow morning amidst heavy rainfall predictions. Police have been instructed to enforce road closure measures as a red alert remains in place for the district.