Home rss national malayalam പുതിയ വാർത്ത കാര്‍ തോട്ടിലേക്ക് മറിഞ്ഞ് മൂന്നു പേര്‍ക്ക് പരിക്ക്

കാര്‍ തോട്ടിലേക്ക് മറിഞ്ഞ് മൂന്നു പേര്‍ക്ക് പരിക്ക്

3
0

Source :- SIRAJLIVE NEWS

കോഴിക്കോട് : നിയന്ത്രണംവിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്ക്. രാമനാട്ടുകരയില്‍ നിന്ന് കോഴിക്കോട് നഗരത്തിലേക്ക് വരികയായിരുന്ന കാറാണ് ചെത്തുപാലം തോട്ടിലേക്ക് മറിഞ്ഞത്.

വേങ്ങര സ്വദേശികളായ ഷറഫ് അലി, ടി പി റിയാസ്, ആഷിക് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല

Content Highlights: A car traveling from Ramanattukara toward Kozhikode city lost control and plunged into the canal at Chethupalam. Three natives of Vengara sustained injuries in the mishap and were admitted to a private hospital. Officials stated that their injuries are not serious.