Source :- SIRAJLIVE NEWS
Kerala
മാധ്യമപ്രവര്‍ത്തകരും പൊതുസമൂഹവും ജാഗ്രതയോടെ ഇരുന്നിട്ടും കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നുവെന്നുള്ളത് ആശങ്കാജനകമാണ്.
കേരള പത്രപ്രവര്‍ത്തക യൂനിയന്റെ നേതൃത്വത്തില്‍ കെ എം ബഷീറിന്റെ ഏഴാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ മന്ത്രി കെ മുരളീധരന്‍ അനുസ്മരണ പ്രഭാഷണം നടത്തുന്നു.
<!–
–>



