Home rss national malayalam പുതിയ വാർത്ത കൊയിലാണ്ടിയില്‍ ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ചു

കൊയിലാണ്ടിയില്‍ ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ചു

3
0

Source :- SIRAJLIVE NEWS

കോഴിക്കോട് | കൊയിലാണ്ടിയില്‍ ട്രെയിന്‍ തട്ടി രണ്ടുപേര്‍ മരിച്ചു. ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. മരിച്ചവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

25 വയസ്സു തോന്നുന്ന യുവാവും 22 വയസ്സു തോനുന്ന യുവതിയുമാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി.

Content Highlights:
Two individuals lost their lives after being struck by a train near the Chemancheri railway station in Quilandy, Kozhikode.  Police have initiated a detailed investigation into the accident.