Home rss national malayalam പുതിയ വാർത്ത കോഴിക്കോട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

കോഴിക്കോട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

3
0

Source :- SIRAJLIVE NEWS

കോഴിക്കോട്| കോഴിക്കോട് കൊട്ടാരം റോഡില്‍ നാല് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. സംഭവസ്ഥലത്ത് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന ആരംഭിച്ചു. ചകിരിക്കുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ബോംബുകള്‍ കണ്ടെത്തിയത്. നാട്ടുകാരാണ് ആദ്യം ബോംബുകള്‍ കണ്ടത്.

പിന്നീട് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കുകയും പോലീസ് പരിശോധന നടത്തുകയുമായിരുന്നു. പരിസരത്ത് പരിചയമില്ലാത്ത കുറച്ച് ആളുകളെ കണ്ടിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

Content Highlights:
Four steel bombs hidden inside coconut fiber were found on Kottaram Road in Kozhikode. Locals spotted the explosives and informed the police control room. Bomb and dog squads arrived at the spot and initiated a detailed inspection.