Home rss national malayalam പുതിയ വാർത്ത ഝാര്‍ഖണ്ഡ് പരീക്ഷാ ക്രമക്കേട്: വിദ്യാര്‍ഥി മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജ്, ജലപീരങ്കി

ഝാര്‍ഖണ്ഡ് പരീക്ഷാ ക്രമക്കേട്: വിദ്യാര്‍ഥി മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജ്, ജലപീരങ്കി

3
0

Source :- SIRAJLIVE NEWS

From the print

ജെ പി എസ് സി, ജെ എസ് എസ് സി നിയമന പരീക്ഷാ ക്രമക്കേടുകളില്‍ സി ബി ഐ അന്വേഷണം വേണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം.

Published

|

Last Updated

ജെ പി എസ് സി, ജെ എസ് എസ് സി നിയമന പരീക്ഷാ ക്രമക്കേടുകളിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഝാർഖണ്ഡ് നിയമസഭയിലേക്ക് വിദ്യാർഥികൾ നടത്തിയ മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുന്നു

<!–
–>