Home rss national malayalam പുതിയ വാർത്ത ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ പീഡിപ്പിച്ച് നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടിയയാള്‍ അറസ്റ്റില്‍

ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ പീഡിപ്പിച്ച് നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടിയയാള്‍ അറസ്റ്റില്‍

2
0

Source :- SIRAJLIVE NEWS

മലപ്പുറം | ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ പീഡിപ്പിച്ച് നഗ്‌നചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടിയയാള്‍ അറസ്റ്റില്‍.

മലപ്പുറം താനൂര്‍ സ്വദേശി മുഹമ്മദ് ഷാഫിലാണ് പാലാരിവട്ടം പോലീസിന്റെ പിടിയിലായത്. പോക്‌സോ കേസില്‍ ജാമ്യത്തിലായിരിക്കെയാണ് ഇയാള്‍ ട്രാന്‍സ് ജന്റര്‍ യുവതിയെ പീഡിപ്പിച്ചത്.

സാമൂഹ്യമാധ്യമം വഴി പരിചയപ്പെട്ട ഇവരെ ലൈംഗികമായി ഉപദ്രവിച്ച ശേഷം ഫോട്ടോ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. 1,18,000 രൂപയാണ് ഇയാള്‍ ഭീഷണിപ്പെടുത്തി വാങ്ങിയത്. ഇയാളില്‍ നിന്ന് പിടിച്ചെടുത്ത ഫോണില്‍ നിരവധി പെണ്‍കുട്ടികളുടെ നഗ്‌ന വീഡിയോകള്‍ കണ്ടെത്തിയിട്ടുണ്ട്.

Content Highlights:
Palarivattom police arrested Tanur native Muhammad Shafi for sexually assaulting a transgender woman and taking her nude photos. The accused, who was out on bail in a POCSO case, extorted 1,18,000 rupees through blackmail. Police also recovered nude videos of multiple girls from his seized phone.