Source :- SIRAJLIVE NEWS
കണ്ണൂര്‍| തലശ്ശേരി ഗവണ്‍മെന്റ് ഗേള്‍സ് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ നാല് പെണ്‍കുട്ടികളെ കണ്ടെത്തി. എറണാകുളത്ത് നിന്നാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്.
ഇന്ന് പുലര്‍ച്ചെയോടെയാണ് ഇവരെ കാണാതായത്. ഇവര്‍ നാല് പേരും ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പുറത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.
Content Highlights:
Four girls missing from Vellassery Government Girls Children’s Home were found in Ernakulam. They went missing early morning and were caught on CCTV leaving the facility premises. Kerala Police traced them successfully following an investigation.




