Source :- SIRAJLIVE NEWS
തിരുവനന്തപുരം | മരിച്ച എ ഡി എം. നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജന എന്‍ നായര്‍ക്ക് സര്‍ക്കാര്‍ ജോലി. നിരഞ്ജനക്ക് ഭക്ഷ്യസുരക്ഷാ വകുപ്പില്‍ നിയമനം നല്‍കി റവന്യൂ വകുപ്പ് ഉത്തരവിറക്കി.
സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരമാണ് നിയമനം.
ഉത്തരവില്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ തുടര്‍നടപടികള്‍ സ്വീകരിക്കും.
Content Highlights:
The Kerala government has officially issued an appointment order granting a government job to the daughter of deceased ADM Naveen Babu. Niranjana Naveen has been appointed as a clerk in the Revenue Department following a special cabinet decision. The assignment was made on humanitarian grounds to support the grieving family.




