Source :- SIRAJLIVE NEWS
കോഴിക്കോട്| കോഴിക്കോട് പന്തീരാങ്കാവ് ബൈപ്പാസില് ബൈക്കിന് പിന്നില് ലോറിയിടിച്ച് അപകടം. അപകടത്തില് യുവാവിന് ദാരുണാന്ത്യം. കൊടുവള്ളി സ്വദേശി അബ്ദുറഹ്മാന് (മജു) ആണ് മരിച്ചത്.
ഇന്ന് പുലര്ച്ചെ രണ്ട് മണിക്കാണ് അപകടമുണ്ടായത്. ഫാറൂഖ് കോളജിലെ അവസാന വര്ഷ ബിരുദ വിദ്യാര്ഥിയായിരുന്നു.
Content Highlights:
A young student from Koduvally tragically lost his life in a collision between a lorry and a motorcycle on the Pantheerankavu bypass in Kozhikode. The accident occurred in the early hours of the morning, claiming the life of the final-year degree student at Farook College. Local authorities are investigating the incident.




