Source :- SIRAJLIVE NEWS
പാലക്കാട്| പാലക്കാട് എം എസ് എഫ് നേതാവിനെ കാണാനില്ലെന്ന് പരാതി. ചെര്‍പ്പുളശ്ശേരി ഐഡിയല്‍ കോളജിലെ എം എസ് എഫിന്റെ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ ഫാസില്‍ ടിപിയെ കാണാനില്ലെന്നാണ് പരാതി. സംഭവത്തില്‍ മണ്ണാര്‍ക്കാട് ഡിവൈഎസ്പിക്ക് പരാതി നല്‍കി.
Content Highlights:
A complaint has been filed regarding the disappearance of MSF leader Fasil TP from Palakkad. He is a University Union Councillor at Cherpulassery Ideal College. The complaint was submitted to the Mannarkkad DySP, and an investigation is underway.




